അനാവരണം ചെയ്യാന്‍ കഴിയാത്ത ഹൃതയബന്ഥങ്ങളെ നിങള്‍ ഏത് പേരില്‍ വിളിക്കും സ്നേഹമെന്നോ?
കവിതകള്‍ കറുത്തു് പോകുകയും വേതനകളുടെയും വിയൊഗങ്ങളുടെയും തിരത്ത് ജീവിക്കുകയും ചെയുമ്പോള്‍ സ്നേഹത്തിനെ നിങള്‍ ഏതു ഭാഷയില്‍ തിരികെ കൊണ്ടുപോകും 'അനാവരണം ചെയ്യാന്‍ കഴിയ്യാത്ത ഹൃതയബന്ഥങ്ങളെന്നോ' ?
കല്ലന്‍ കാണി നിങ്ങള്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ശരിയായി ഇവിടെ അനാവരണം ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ എനിക്ക് എന്തെങ്കിലും പറയാന്‍ പറ്റുമായിരുന്നു.... :):):)
മറുപടിഇല്ലാതാക്കൂവര്ണ്ണ നകള്‍ക്കപ്പുറത്തെ അനുഭൂതിയായി ...
മറുപടിഇല്ലാതാക്കൂ