നിബിഡമായ പൊന്മുടി വനത്തിലൂടെ ഞാനും അഭിയും നടത്തിയ
സാഹസിക യാത്രകള്‍,അവിടനിന്നും കല്ലന്‍ കാണിയുടെ കുറച്ചു ഫോട്ടോകള്‍ (കുറച്ചു പൈസ പോയി ) കിട്ടി
"കല്ലാ,കുറച്ചുഫോട്ടോ എടുത്തോട്ട? '
"ഞാള ഫോട്ടം പിടിച്ചാല് ഞാള് കയ്യിന തല്ലും !!! "
"കായിതരാം?"
"എത്തറവേണേലും പിടിക്കിന്‍"
ആത്യം ഞാന്‍ കരുതി മരത്തിന്റെ മുകളില്‍ കേറാനുള്ള പരിവാടിയെന്നാ പിന്നയാ മനസിലായത് പണി അല്‍പ്പം കുഴപ്പമുള്ളതാണ്
അവര്‍ മുന്നുപേര്‍ കല്ലന്‍ ,മാത്തന്‍,മുല്ലോന്‍ കാണി......
കല്ലന്‍ ഉള്ളിലേക്........ആകാംഷയുടെനിമിഷങള്‍...
എത്തികഴിഞു...വിതുരെന്നു മേടിച്ച ചന്ദനത്തിരിയാണ് വഴികാട്ടി !!!!
"ഹൊ കണ്ടുപിടിച്ചു കള്ളന്‍! തിരികത്തിതിരുന്നു ,വേഗം "
"ഹമ്മേ .... "
"അലറല്ലേ തമ്പ്രാ ഞാളില്ലേ? "
"വിട് കല്ലാ അവന്‍ പുലിയാ"
"അല്ല തമ്പ്രാ ഇതു ചേരേണു്"
"വലിയട നായ്മക്കളെ... "
"ഞ്ഞാല് പറഞ്ഞില്ലേ തമ്പ്രാ ഇതു ചേരേണ്... '"
അഭീ ഓടിക്കോടാ ഇവന്മാര് നമളെ കൊലക്കുകൊടുക്കും ..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ