ഒരു മഴ അത് എത്ര മനോഹരമായാണ് ജിവിതതീലേക്ക് പെയ്തിറങ്ങുന്നത്.മഴയോടോത്തുള്ള ഓര്‍മ്മകള്‍ അനവതിയാണെകിലും ചില ചാറല്‍മഴകള്‍ മനസ്സില്‍ വല്ലാതെ പയ്തിറങ്ങി പോയ് ചിലപ്പോള്‍ ആ മഴത്തുള്ളികളില്‍ ചവിട്ടി തെന്നിവീണ് ,ചിലപ്പോള്‍ ആ മഴയിലേക്കു എടുത്തുചാടി .എന്നാണ് മഴയോട് പ്രണയമായതെനനറിയില ഹൈസ്കൂളില്‍്വചാകാം അവിടെവച്ചനല്ലോ നിറങ്ങള്‍ തിരിച്ചരിങ്ങ്ഞതും ഇഷ്ട്ടപെട്ടതും .
ഇവടെ ഈ ചുടില്‍ മഴയുടെ ചില ചിന്തകള്‍ ,ചിത്രങ്ങള്‍ പോലും വല്ലതെകുളിരനിയിക്കുന്നു ഞാന്‍ നനഞ്ഞ മഴത്തുള്ളികള്‍ ഈ മരുഭൂമിയിലക്ക് ഒരിക്കല്‍ ഒരിക്കല്‍മാത്രം ഒന്നു വന്നിരുനെന്കില്‍എന്ന് വല്ലാതെനുന്തുപോകുന്നനിമിഷങള്‍
.,പഴയ ഓലമേഞ്ഞ ആ ഒററമുറി വിടിന്‍റെ മുകളില്‍ താളമേളതോടെ പതിച്ചമഴത്തുള്ളികള്‍ മനസ്സില്‍ ഒരു സംഗീതമായി ഇന്നും നില്ക്കുന്നു, ഈ ശിതികരിച്ച മുറിയില്‍ അല്ല ആ ചെറിയ വീടിലെ മുറ്റത്ത് ഓടിനടന്നപ്പോള്‍, വേലിയില്‍ വിരിഞ്ഞ വസന്തങ്ങള്‍ കണ്ടപ്പോള്‍ സ്കൂള്‍ കഴിഞ്ഞു പുസ്തക സന്ചിയുമായി ഇടവഴിയിലുടെ ഓടുമ്പോള്‍ അപ്പോളായിരുന്നു ഞാന്‍ എന്നെയറിഞ്ഞത് ,ജിവിതത്തിന്‍റെ സുകമറിഞ്ഞത്....
അവിടെ അച്ഛന്‍റെ വീട്ടില്‍ ഒരിക്കലും മഞ്ഞുക്കാലം അതിന്റെ പ്രൌടി കാണിച്ചില്ല പകരം മഴ എല്ലാമായി വേനലിന്റെ ച്ച്‌ുട് ഒരിക്കല്‍ പോലും എന്നെ ഉലച്ചില്ല ഇവടെ ഈ ചുട്ടു പഴുത്ത മണല്‍ തരികള്‍ കാണുമ്പോള്‍ മനസ്സില്‍ എവിടേയോ ഒരു നോവ്
അമ്മയുടെ നാട്ടില്‍ മഴ അതിന്റെ എല്ലാ ഭംഗിയോടു പീലിവിടര്‍ത്തിനിന്നു....... അമ്മയുടെ ഗ്രാമം ഒരു പച്ചപ്പാണ് നിറയെ കുന്നും, മലയും നിറഞ്ഞ ഒരു പച്ചപ്പ് .മഴകഴിഞ്ഞാല്‍ കുന്നുകള്‍ക്കിടയില്‍ നിന്നും പുകമഞ്ഞു പതിയ മുകളിലക്കുപോങ്ങിവരുന്നതുകണാമായിരുന്നു അവിടെ മഞ്ഞുകാലവും മനോഹരമാണ് ഒരിക്കല്‍ ഒരിക്കല്‍ മാത്രം മഴ അതിന്റെ എല്ലാ ഭംഗിയും എനിക്ക് കാട്ടിത്തന്നു ,
പറയാന്‍ മുഴുവന്‍ വാക്കുകളും ഇല്ല ''ഞാന്‍ ഒരുകുന്നിന്‍ മുകളില്‍ നില്‍ക്കുപോള്‍ അകലെ നിന്നും കുന്നിനെ ചുറ്റി പൈയ്തു വരുന്ന മഴ ഹ എന്തൊരു അനുഭവമായിരുന്നു ''ഞാന്‍ അഭി പിന്നെ പേരറിയാത്തഒന്നോരന്ടോപേര് ഇത്രയും പേരെ അത് കണ്ടുള്ളൂ. പിന്നൊരിക്കല്‍ കാറ്റില്‍ പറന്നുപോകുന്ന മഴ ഞാന്‍ കണ്ടു അത് ഭംഗിയുടെ മറ്റൊരു ലോകം ...........
mazhayude bhangi pala tharathilanu.neerunna ormakalum niramulla swapnangalum athiloode kanam
മറുപടിഇല്ലാതാക്കൂkallante kolam nallathallengilum bhasha kollam.keep it up.
മറുപടിഇല്ലാതാക്കൂ