അഭീ ,
ചില കാഴ്ച്ചകളുടെ മുറിവുകള്‍ വളരെ ആഴത്തിലുളളതാണല്ലെ ? ആമുറിവുകളില്‍നിന്നും അല്‍പാല്‍പം രക്തം പോടിഞ്ഞുവരുന്നതുപോലെതോന്നും ചിലപ്പോള്‍ , അതെ താഴ്വാരത്തില്‍
നിറഞ്ഞുപൂത്തുനില്‍ക്കുന്ന ദാഫോടില്‍സ് പൂക്കളെക്കാള്‍ ഭൂമിയില്‍ ഒരിക്കലും പൂക്കാത്ത ഒരു സൗന്തര്യ കാഴ്ചയും പകര്‍ന്നുതരാത്ത പാഴ്ചെടികളല്ലേ കുടുതല്‍ ?
അഭീ ,
നീ യെനോടോപ്പമോ (ഞാന്‍ നിന്നോടോപ്പമോ ) ഒരു പ്രാര്‍ത്തനയുടെ സമയം നമ്മുക്ക് മറ്റിവയ്ക്കാം
ഭൂമിയില്‍ ഒന്നിനുമ്മല്ലാതെ പിറന്നു ഒന്നിനുവേണ്ടിയുമല്ലാതെജീവിക്കുന്നവര്‍ക്കായ്........സുഖ ദുഃഖ മില്ലാതെ (അങ്ങനെ ഒന്നുണ്ടോ)കാഴ്ച്ചയുടെ വേതനയും, കേള്‍വിയുടെ തീവ്രതയും ,വാക്കിന്‍റെ തീഷ്ണതയും അറിയതവരായ് ജീവിക്കുന്ന കുഞ്ഞുങള്‍ക്കായ്.........വിടരുംമുന്‍പേ വാടിയ കുരുന്നു പൂക്കള്‍ക്കായ് നമുക്കൊന്ന് പ്രാര്‍ത്തിക്കുകയെങ്കിലുംചെയ്യാം .........
യാ ....... അല്ലാഹ്
നീ നല്ലൊരു ശില്‍പ്പിതന്നെയാകുന്നു
നിന്‍റെ ശില്‍പ്പങ്ങള്‍ എത്ര വിചിത്രവും
2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)